Administrator
Administrator
ഇടതു സ്ഥാനാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ ബിഷപ്പ് ഹൗസ് ശ്രമിച്ചു: കോടിയേരി
Administrator
Friday 8th October 2010 3:26pm

തിരുവനന്തപുരം: കൃസ്തീയ സഭകള്‍ക്കെതിരെ സി.പി.ഐ.എം പി.ബി. അംഗവും സംസ്ഥാന ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ജാതി-മത ശക്തികള്‍ രാഷ്ട്രീയത്തില്‍ നേരിട്ടിടപെടുന്നുവെന്ന് കോടിയേരി പറഞ്ഞു.

ചങ്ങനാശ്ശേരിയില്‍ ഇടതു സ്ഥാനാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ ബിഷപ്പ് ഹൗസ് ശ്രമിച്ചുവെന്ന് കോടിയേരി ആരോപിച്ചു. സ്ഥാനാര്‍ഥികളെ നേരിട്ട് കണ്ട് പിന്തിരിയാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് കോടിയേരി ആരോപിച്ചു.

Advertisement