Categories

തമിഴ്‌നാട് എ ജി ഹാജരായത് അനുചിതം:കോടിയേരി

ന്യൂദല്‍ഹി: ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ പി എസ് രാമന്‍ ഹാജരായത് അനുചിതമാണെന്ന് ആഭ്യന്ത്രമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ കേരളത്തിന്റെ അതൃപ്തി രേഖാമൂലം തമിഴ്‌നാടിനെ അറിയിക്കുമെന്നും കോടിയേരി പറഞ്ഞു.

ലോട്ടറിക്കേസില്‍ തമിഴ്‌നാട് എ ജി ഹാജരായ സംഭവം മന്ത്രിസഭ ചര്‍ച്ച ചെയ്യും. ലോട്ടറിവിവാദത്തില്‍ കോണ്‍ഗ്രസ് ഉന്നയിച്ച് ആരോപണങ്ങള്‍ അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അഭിഷേക് മനു സിംഗ്‌വിയെ തരംതാഴ്ത്തുകയല്ല, പ്രമോഷന്‍ നല്‍കുകയാണ് ചെയ്തതെന്നും കോടിയേരി ദല്‍ഹിയില്‍ പറഞ്ഞു.

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ സി പി ഐ എം നടത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക ജനങ്ങളില്‍ നിന്നും മികച്ചപ്രതികരണമാണ് ലഭിക്കുന്നതെന്നും പി ബി അഭിപ്രായപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘കാല്‍പ്പന്തിന്റെ വസന്തത്തെ എഴുത്തില്‍ സന്നിവേശിപ്പിച്ചവര്‍’; ഡൂള്‍ന്യൂസ്-സ്‌പോര്‍ട്‌സ് പാരഡീസോ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കോഴിക്കോട്: പ്രമുഖ സ്‌പോര്‍ട്‌സ് ഗ്രൂപ്പായ സ്‌പോര്‍ട്‌സ് പാരഡീസോ ക്ലബ്ബും ഡൂള്‍ന്യൂസും ചേര്‍ന്ന് നടത്തിയ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കോണ്‍ഫെഡറേഷന്‍ കപ്പ് വിജയികളായ ജര്‍മനിയുടെ അവസാനിക്കാത്ത വസന്തത്തെ കുറിച്ചെഴുതിയ അജ്മല്‍ എം.കെ മാണിക്കോത്തിന്റെ 'വസന്തം അവസാനിക്കുന്നില്ല; ജര്‍മനിയില്‍ പുതിയ പൂക്കള്‍