കൊച്ചി: പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റിനെതിരെ നടക്കുന്ന സമരത്തെ പൊലീസ് നേരിട്ട നടപടിയെ ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതുവൈപ്പ് പദ്ധതി വേണ്ടെന്ന് വെക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നും കോടിയേരി പറഞ്ഞു.


Also read കാസര്‍ഗോട്ടെ ഗാസ റോഡ് വിവാദത്തില്‍; യാതൊരു വിവാദങ്ങളുമില്ലാതെ ഫലസ്തീനില്‍ ഇന്ത്യാ റോഡും മഹാത്മാഗാന്ധി റോഡും


പൊലീസ് ആക്രമിച്ചതിന്റെ മൃഗീയത വേറെ ചര്‍ച്ചചെയ്യണമെന്ന് പറഞ്ഞ കോടിയേരി സമരസമിതി നിലപാട് പുന:പരിശോധിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.