എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിക്കാരെ മര്‍ദ്ദിച്ചാല്‍ സ്റ്റേഷനുണ്ടാവില്ല: പോലീസിന് കോടിയേരിയുടെ മുന്നറിയിപ്പ്
എഡിറ്റര്‍
Wednesday 22nd August 2012 2:33pm
Wednesday 22nd August 2012 2:33pm

പോലീസിന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മുന്നറിയിപ്പ്. സി.പി.ഐ.എമ്മുകാരെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചാല്‍ പോലീസ് സ്‌റ്റേഷന്‍ ഉണ്ടാകില്ലെന്നാണ് കോടിയേരി പറഞ്ഞത്.