Categories

പോലീസുകാരുടെ ഡ്യൂട്ടിസമയം എട്ടുമണിക്കൂറാക്കും: കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസുകാരുടെ ഡ്യൂട്ടിസമയം എട്ടുമണിക്കൂറാക്കുമെന്ന് ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിനായി കേരള പോലീസ് ആക്ട് ഈ സാമ്പത്തികവര്‍ഷം തന്നെ പുതിയ നിയമമായി പരിഷ്‌ക്കരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

പോലീസില്‍ 28 വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എസ് ഐ ആയി സ്ഥാനക്കയറ്റം നല്‍കുമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.