തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനം സൃഷ്ടിക്കാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഫയലുകള്‍ പൂഴ്ത്തിവെച്ച് ഭരണസ്തംഭനം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും കോടിയേരി ആരോപിച്ചു. പ്രതിപക്ഷമാണ് ഇത്തരം പ്രവൃത്തികള്‍ക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

Subscribe Us: