Categories

ബാലകൃഷ്ണപ്പിള്ള കീഴടങ്ങേണ്ടത് ഇടമലയാര്‍ കോടതിയില്‍

തിരുവനന്തപുരം: ബാലകൃഷ്ണപ്പിള്ള കീഴടങ്ങേണ്ടത് ഇടമലയാര്‍ കോടതിയിലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി വിധിയനുസരിച്ച് കീഴടങ്ങിയ ശേഷമേ അദ്ദേഹത്തിന് റിവ്യൂ ഹരജി നല്‍കാനാവൂ.

ഏത് ജയിലിലേക്കാണ് ബാലകൃഷ്ണപ്പിള്ളയെ അയക്കേണ്ടതെന്ന് ഇടമലയാര്‍ കോടതി തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.