കൊച്ചി: പാലാരിവട്ടത്ത് അഞ്ചുയുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗതാഗതമന്ത്രി ഉത്തരവിട്ടു. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് അന്വേഷണചുമതല.

വാഹനങ്ങളുടെ അമിതവേഗത കണ്ടെത്താനായി നഗരത്തില്‍ പതിനഞ്ചിടങ്ങളില്‍ ക്യാമറ സ്ഥാപിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ നടന്ന അപകടത്തില്‍ അഞ്ചുപേരാണ് മരിച്ചത്.

Subscribe Us: