കൊച്ചി മെട്രോ: സ്ഥലപരിശോധന ആരംഭിച്ചു
Video
കൊച്ചി മെട്രോ: സ്ഥലപരിശോധന ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th March 2012, 4:13 pm

കൊച്ചി മെട്രോ റെയില്‍വേ സ്‌റ്റേഷനുകളുടെ സ്ഥലപരിശോധന ആരംഭിച്ചു. ആലുവയില്‍ നിന്നും പേട്ട വരെയുള്ള 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അനുവദിച്ചിട്ടുള്ള 23 സ്‌റ്റേഷനുകള്‍ക്കായുള്ള സ്ഥലപരിശോധനയാണ് ആരംഭിച്ചത്.