കൊച്ചി മെട്രോ  വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി നവംബര്‍ 7, 8 തിയ്യതികളില്‍ ദല്‍ഹിക്ക് പോകും. കൊച്ചി മെട്രോ ഡി.എം.ആര്‍.സി തന്നെ ഏറ്റെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

Ads By Google

ഇതിനായി ദല്‍ഹിയില്‍ പോകുന്നുണ്ട്. അവിടെ വെച്ച് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനേയും നഗര വികസന മന്ത്രി കമല്‍നാഥിനേയും കാണും.

കൊച്ചി മെട്രോ ഡി.എം.ആര്‍.സി തന്നെ ഏറ്റെടുക്കണമെന്ന ആവശ്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ട് അറിയിക്കും. രാഷ്ട്രീയ തലത്തില്‍ കൊച്ചി മെട്രോക്ക് അനുകൂലമായ തീരുമാനമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും.