Categories

കൊച്ചി-ദുബായ് എമിറേറ്റ്‌സ് വിമാനം അടിയന്തിരമായി ഇറക്കി

കൊച്ചി: കൊച്ചി-ദുബായ് എമിറേറ്റ്‌സ് വിമാനം നെടുമ്പാശേരിയില്‍ അടിയന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ മൂലമാണ് വിമാനം നിലത്തിറക്കിയത്.

220 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. തകരാര്‍ പരിഹരിച്ച ശേഷം വൈകിട്ട് മാത്രമേ വിമാനം യാത്ര തിരിക്കുവെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

One Response to “കൊച്ചി-ദുബായ് എമിറേറ്റ്‌സ് വിമാനം അടിയന്തിരമായി ഇറക്കി”

  1. sa

    എയര്‍ ഇന്ത്യയുടെ അസുകം എമിരറെസ്നും പിടിച്ചോ ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.