Categories

സ്റ്റേ ഒഴിവായി: മണിശങ്കറിന്റെ നോക്കൗട്ട് ഇന്നെത്തും

മുംബൈ: മണിശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നോക്കൗട്ട് ഇന്ന് തയ്യേറ്ററുകളിലെത്തും.ചിത്രം റീലീസ് ചെയ്യുന്നതിലുള്ള സ്റ്റേ ഒഴിവായതോടെയാണ് പുതിയ തീരുമാനം.
യു.എസ് ആസ്ഥാനമായുള്ള ട്വന്റീത്ത് സെഞ്ച്വറി ഫോക്‌സ് എന്ന കമ്പനിയാണ് കോപ്പിറെറ്റ് വൈലേഷന് ചിത്രത്തിനെതിരെ കേസ് ഫയല്‍ ചെയ്തത്.2003ലിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ തനിപ്പകര്‍പ്പാണെന്ന് പറഞ്ഞായിരുന്നു കേസ്. ഇതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റീലീസ് മുംബൈ കോടതിയുടെ സിംഗിള്‍ ജഡ്ജ് തടഞ്ഞത്. എന്നാല്‍ ഇന്നലെ മുംബ ഡിവിഷന്‍ ബഞ്ച് സ്‌റ്റേ നീക്കുകയായിരുന്നു.
ഒരു സ്‌പെഷല്‍ ഷോയില്‍ ചിത്രം കണ്ട ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനി ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്.സജ്ഞയ് ദത്ത്, ഇര്‍ഫാന്‍ ഖാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.കങ്കണ റാണാട്ടാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.സൊഹൈല് മാക്‌ലെ, ആപ്പ് എന്റര്‍ടൈന്‍ മെന്റ ലിമിറ്റഡുകളാണ് നിര്‍മാതാക്കള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള