kmccദുബൈ: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി റമളാനിനു മുന്നോടിയായി വഴിതെറ്റുന്ന യുവതയും താളം തെറ്റുന്ന കുടുംബജീവിതവും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ദേര ലാന്റ് മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിംസാറുള്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ.അഷ്‌റഫ്, ഇബ്രാഹിം മുറിച്ചാണ്ടി,ഇസ്മായില്‍ ഏറാമല എന്നിവര്‍ പങ്കെടുത്തു.

Subscribe Us: