എഡിറ്റര്‍
എഡിറ്റര്‍
കെ.എം.സി.സി ബഹ്‌റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങള്‍ – ഭാഷാ സമര അനുസ്മരണ സമ്മേളനം 28ന്
എഡിറ്റര്‍
Sunday 9th July 2017 3:50pm

മനാമ: കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും അറബി ഭാഷാ സമര അനുസ്മരണവും സംഘടിപ്പിക്കുന്നു.

ഈ മാസം 28ന് വെള്ളിയാഴ്ച ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആവേശവും ഏറനാട് നിയോജകമണ്ഡലം എംഎല്‍എയുമായ പി.കെ ബഷീര്‍ സാഹിബും പ്രഗല്‍ഭ വാഗ്മി ഹംസ ദാരിമി അന്പലക്കടവ് എന്നിവര്‍ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി കെ.എം.സി.സി കേന്ദ്ര-ജില്ലാ ഭാരവാഹികളുള്‍ക്കൊള്ളുന്ന വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.
സ്വാഗത സംഘം ഭാരവാഹികള്‍:

അസൈനാര്‍ കളത്തിങ്ങല്‍, ഹബീബ് റഹ്മാന്‍ വേങ്ങൂര്‍, മൊയ്തീന്‍ കുട്ടി കുണ്ടോട്ടി, വി എച്ച് അബ്ദുള്ള, അബുബക്കര്‍ വെളിയങ്കോട്(മുഖ്യ രക്ഷാധികാരികള്‍).

ചെയര്‍മാന്‍: സലാം മബാട്ടമൂല, കണ്‍വീനര്‍-ഗഫൂര്‍ അഞ്ചച്ചവിടി, ജോ-കണ്‍വീനര്‍, റിയാസ് വെള്ളച്ചാല്‍.
ഫിനാന്‍സ്: ഇഖ്ബാല്‍ താനൂര്‍, ഷംസുദ്ദീന്‍ വളാഞ്ചേരി, സപ്ലിമെന്റ് കമ്മിറ്റി- മൗസല്‍ മൂപ്പന്‍ തിരൂര്‍, ഉമ്മര്‍ മലപ്പുറം, സലാം പുറത്തൂര്‍.
പബ്ലിസിറ്റി കമ്മിറ്റി: ഷാഫി കോട്ടക്കല്‍, ഷംസുദ്ദീന്‍ വെന്നിയൂര്‍, സുലൈമാന്‍ മംഗലം, റസാഖ് തണ്ടലം, മുസ്തഫ മംഗലം, സലീം വട്ടംകുളം.
സ്റ്റേജ്: ഷിഹാബ് നിലന്പൂര്‍, ഗഫൂര്‍ കാളികാവ്, സിദ്ധിഖ് കരിപ്പൂര്‍, സാബിര്‍ കൊണ്ടോട്ടി. പരസ്യം: മുസ്തഫ പുറത്തൂര്‍, മാനു തുവ്വൂര്‍, സിറാജ് പുറത്തൂര്‍, ഫൈസല്‍ വെളിയംങ്കോട്, റിയാസ് കൊണ്ടോട്ടി.

മനാമയിലെ കെഎംസിസി കേന്ദ്ര ആസ്ഥാനത്ത് നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ പ്രസിഡന്റ് സലാം മന്പാട്ടുമൂല അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഗഫൂര്‍ അഞ്ചച്ചവിടി സ്വാഗതവും റിയാസ് വെളച്ചാല്‍ നന്ദിയും പറഞ്ഞു.

Advertisement