Categories

Headlines

ഷാ­ജ­ഹാന്‍ ന്യൂ­സ് പോര്‍­ട്ടല്‍ തു­ട­ങ്ങുന്നു

തി­രു­വ­ന­ന്ത­പുരം: മു­ഖ്യ­മന്ത്രി വി എ­സ് അ­ച്ച്യു­താ­നന്ദന്റെ പ്രൈവ­റ്റ് സെ­ക്ര­ട്ട­റി­യാ­യി­രു­ന്നു കെ എം ഷാ­ജ­ഹാന്‍ ന്യൂ­സ് പോര്‍­ട്ടല്‍ തു­ടങ്ങാ­നൊ­രു­ങ്ങു­ന്നു.അ­ദര്‍­കേ­ര­ള.ഇന്‍ എ­ന്നാ­ണ് പോര്‍­ട്ട­ലി­ന് പേ­ര് നല്‍­കി­യി­രി­ക്കു­ന്ന­ത്.

പ്ര­സ്ഥാ­ന­ത്തെയും നാ­ടി­നെയും നേര്‍­വ­ഴി­ക്കു ന­ട­ത്താ­നാ­ണ് പുതി­യ ന്യൂസ്‌­പോര്‍­ട്ട­ലെ­ന്ന് ഷാജ­ഹാന്‍ വ്യ­ക്ത­മാക്കി. താന്‍ തു­ട­രുന്ന പോ­രാ­ട്ടം മു­ന്നോട്ടു­കൊ­ണ്ടു­പാ­കാന്‍ ആ­ശ­യ­വി­നി­മ­യോ­പാ­ധി വേ­ണ­മെ­ന്ന തീ­രു­മാ­ന­ത്തില്‍ നി­ന്നാ­ണ് പു­തി­യ ആ­ശ­യ­മെന്ന് അദ്ദേഹം പറഞ്ഞു. ‘വൈ­ഗ­ന്യൂ­സ്.കോം­’ മി­ന് അ­നു­വ­ദി­ച്ച അ­ഭി­മു­ഖ­ത്തിലാണ് ഷാ­ജ­ഹാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേ­ര­ള­ത്തി­ലെ മാ­ധ്യ­മ­ങ്ങള്‍ അ­പച­യം നേ­രി­ടു­ന്നു­ണ്ടെന്നും ബി­സിന­സ് താല്‍­പ്പ­ര്യ­മാ­ണ് ഇത്ത­രം മാ­ധ്യ­മ­ങ്ങ­ളു­ടെ ആ­ത്യന്തി­ക ല­ക്ഷ്യ­മെന്നും ഷാ­ജ­ഹാന്‍ അ­ഭി­പ്രാ­യ­പ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ