തിരുവനന്തപുരം: യുഡിഎഫിലെ ചിലര്‍ സിപിഎമ്മുമായി ചേര്‍ന്ന് വോട്ടുമറിച്ചെന്ന് കെ എം മാണിയുടെ പരോക്ഷവിമര്‍ശനം. യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗത്തിലാണ് വിമര്‍ശനം. ഐക്യമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട വിജയം നേടമായിരുന്നെന്ന് യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഗൗരിയമ്മ യോഗത്തില്‍ പങ്കെടുക്കുന്നില്ല ജെ എസ് എസിന്റെ രാഷ്ട്രിയ നിലപാടില്‍ വ്യക്തത വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.