പ്രമുഖ വസ്ത്രനിര്‍മാണ കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനെ കേരളത്തില്‍ നിലനിര്‍ത്താനാവശ്യമായ ശ്രമങ്ങള്‍ നടത്തും.

Ads By Google

കമ്പനി നിലനില്‍ക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കണം. അതോടൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

നാട്ടുകാരുടെ പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട് ഇതിന് പുറമെ കലക്ടര്‍ കമ്പനിയും സമീപ പ്രദേശങ്ങളും സന്ദര്‍ശിച്ച് പരിശോധന നടത്തും. രണ്ടാഴ്ചക്കകം വിഷയം വീണ്ടും ചര്‍ച്ച ചെയ്യനാണ് ഉദ്ദേശിച്ചിരിക്കുന്നത്‌