Categories

കി­ഷന്‍­ജി­യു­ടെ അ­ടു­ത്ത സ­ഹാ­യി പി­ടി­യില്‍

കൊല്‍­ക്കൊത്ത: മു­തിര്‍­ന്ന മാ­വോ­വാ­ദി നേ­താ­വ് കി­ഷന്‍­ജി­യു­ടെ അ­ടു­ത്ത സ­ഹാ­യി ഉള്‍­പ്പെ­ടെ നാല് പേര്‍ അ­റ­സ്­റ്റില്‍. വെ­സ്­റ്റ് മി­ഡ്‌­നാ­പൂ­രി­ലെ സല്‍­ബോ­നി വ­ന­ത്തില്‍ നി­ന്നാ­ണ് ഇ­യാ­ളെ അ­റ­സ്­റ്റ് ചെ­യ്­ത­ത്.

കി­ഷന്‍­ജി­യു­ടെ സ­ഹാ­യി രാ­ജേ­ഷ് മുന്‍ഡെ, രാ­ജേ­ഷ് ഹ­സാന്‍ഡെ, മൊന്‍­ഗോള്‍ സോറന്‍, ഗോ­പി­നാ­ഥ് മാന്‍­ഡി എ­ന്നി­വ­രാ­ണ് അ­റ­സ്റ്റി­ലാ­യത്. സ്‌­പെ­ഷ്യല്‍ ആ­ക്ഷന്‍ ഫോ­ഴ്‌­സി­ന്റെയും ലോ­ക്കല്‍ പോ­ലീ­സി­ന്റെയും സം­യു­ക്ത സേ­ന­ ന­ടത്തി­യ നീ­ക്ക­ത്തി­ലാ­ണ് ഇ­വര്‍ പി­ടി­യി­ലാ­യ­ത്.

ഫെ­ബ്രു­വ­രി 15ന് ന­ട­ന്ന സില്‍ഡ സൈനി­ക ക്യാം­പ് ആ­ക്ര­മ­ണ­ത്തിലും ജാര്‍­ഘ­ണ്ഡ് എം പി സു­നില്‍ മ­ഹോ­ത­യു­ടെ കൊ­ല­പാ­ത­ക­ത്തിലും രാ­ജേഷ് മുന്‍­ഡെ­ക്ക് പ­ങ്കു­ണ്ടെ­ന്നാ­ണ് പോ­ലീ­സ് സം­ശ­യി­ക്കു­ന്ന­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.