കൊല്ലം: കുണ്ടറ തുപ്പഴിരകം ലിറ്റില്‍ ഫഌവര്‍ സ്‌കൂളില്‍ രണ്ടര വയസുകാരിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.