Categories

യാത്രക്കാര്‍ കയറുന്നതിന് മുമ്പേ വിമാനത്തില്‍ ബോംബുണ്ടായിരുന്നു: ഡി ജി പി

തിരുവനന്തപുരം: യാത്രക്കാര്‍ കയറുന്നതിന് മുമ്പ് തന്നെ കിങ്ഫിഷര്‍ വിമാനത്തില്‍ ബോംബ് ഉണ്ടായിരുന്നെന്ന് ഡി ജി പി. വിമാനവുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഐ ടി 4731 വിമാനത്തിലാണ് ഇന്നലെ നാടന്‍ ബോംബ് കണ്ടെത്തിയത്. മലയാളം പത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോംബ് കണ്ടെത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.