Categories

കിം ‘എന്റര്‍പ്രന്യൂയര്‍ ഓഫ് ദ ഇയര്‍’

വിവാദങ്ങളുടേയും ശരീര പ്രദര്‍ശനങ്ങളുടേയും തോഴി കിം കര്‍ദാഷിയാനെ ലണ്ടനില്‍ നടന്ന ഗ്ലാമര്‍വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡില്‍ ഇന്റര്‍പ്രന്യൂയര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു. ലണ്ടനിലെ ബാര്‍ക്ലെ സ്വയര്‍ ഗാര്‍ഡനിലായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്.

ചടങ്ങില്‍ ഫിലിം ആക്ട്രസ് ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ ഗെമ്മ അടേര്‍ടണ്‍ ഉള്‍പ്പെടെയുള്ള ഒരുകൂട്ടം താരങ്ങള്‍ക്കൊപ്പമാണ് കിം എത്തിയത്.

ഈ വര്‍ഷത്തെ ആക്‌സസറി ഡിസൈനര്‍ക്കുള്ള അവാര്‍ഡ് വിക്ടോറിയ ബെക്കാം സ്വന്തമാക്കിയപ്പോള്‍ ബ്രിട്ടന്റെ സോളോ ആര്‍ടിസ്റ്റ് അവാര്‍ഡ് ഗായകന്‍ അഡില്‍ സ്വന്തമാക്കി.

രാജകീയ വിവാഹദിനത്തില്‍ കെയ്റ്റിന് അണിയാനുള്ള വസ്ത്രം ഡിസൈന്‍ ചെയ്ത സാറ ബേര്‍ട്ടണാണ് ഡിസൈനര്‍ ഓഫ് ദ ഇയര്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

ഹാദിയയെ മയക്കി കിടത്താന്‍ മരുന്ന് നല്‍കുന്നുവെന്ന് ഡോക്യുമെന്ററി സംവിധായകന്റെ വെളിപ്പെടുത്തല്‍; അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ പക്കലുണ്ട്

കൊല്ലം: മതം മാറിയതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് പിതാവില്‍ നിന്നും ക്രൂരമര്‍ദ്ദനമേല്‍ക്കുന്നതായി വെളിപ്പെടുത്തല്‍. ഡോക്യുമെന്ററി സംവിധായകനായ ഗോപാല്‍ മേനോന്റതാണ് വെളിപ്പെടുത്തല്‍. ഹാദിയയെ മരുന്നുകള്‍ കുത്തിവെച്ച് മയക്കി കിടത്തിയിരിക്കുകയാണെന്നും ഗോപാല്‍ മേനോന്‍ പറയുന്നു.നാളെ പുറത്തിറക്കുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങള