മലപ്പുറം: മുന്‌സിപാലിറ്റി മുന്‍ ചെയര്‍മാന്‍ കിളിയമണ്ണില്‍ യാക്കുബ് (62) ഹൃദയാഗതം മുലം ജിദ്ദയില്‍ നിര്യാതനായി. ഇന്നലെയുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട് നിന്നും രാത്രി ഇവിടെ എത്തിയ അദ്ദേഹത്തിന് ഉറക്കത്തിനിടയില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സക്കീന യാണ് ഭാര്യ റിയാസ്, നവീദ്, ഫിറോസ്, അസദു, ആയിഷ എന്നിവര്‍ മക്കളാണ്