Categories

ഗാ­നമേ­ള സം­ഘ­ത്തി­ന്റെ വാഹ­നം അ­പ­ക­ട­ത്തില്‍­പ്പെട്ടു; ഗി­റ്റാ­റി­സ്റ്റ് മ­രി­ച്ചു

പ­ത്ത­ന­തി­ട്ട: ഗാ­ന മേ­ള സം­ഘം സ­ഞ്ച­രി­ച്ച വാന്‍ മ­റി­ഞ്ഞ് ഒ­രാ­ള്‍ മ­രിച്ചു. ഗാ­യ­ക സം­ഘ­ത്തി­ലെ ഗി­റ്റാ­റി­സ്റ്റ് പ്ര­കാ­ശന്‍ എ­ന്ന­യാ­ളാ­ണ് മ­രി­ച്ചത്. ടെ­ലി­വി­ഷന്‍ റി­യാ­ലി­റ്റി ഷോ ഗായി­ക ആ­തി­ര മു­ര­ളിയും സം­ഘ­വു­ം സ­ഞ്ച­രി­ച്ച വാ­ഹ­ന­മാണ് അ­പ­ക­ട­ത്തില്‍­പ്പെ­ട്ട­ത്. 14 പേര്‍­ക്ക് പ­രി­ക്കേറ്റു. പ­രി­ക്കേ­റ്റവ­രെ കി­ളി­മാ­നൂര്‍ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു.

കോ­ട്ടയ­ത്തു നി­ന്ന് തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്ക് മ­ട­ങ്ങു­മ്പോള്‍ കി­ളി­മാ­നൂര്‍ എം സി റോ­ഡി­ലാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള