Categories

ഖത്തറില്‍ മലയാളികളുടെ വധശിക്ഷ ജീവപര്യന്തമാക്കി

ദോഹ: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച രണ്ട് മലയാളികളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. കുന്ദംകുളം സ്വദേശി മണികണ്ഠന്‍, മണ്ണുത്തി സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്.

2003ല്‍ നടന്ന ഒരുകൊലപാതക കേസിലാണ് ഇരുവരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.