Categories

ഖാ­പ് പ­ഞ്ചായ­ത്ത് വി­ധി­കള്‍­ക്ക് നി­യ­മ­സാ­ധു­ത­യില്ല: സു­പ്രീം­കോടതി

ന്യൂ­ദല്‍ഹി: ഖാ­പ് പ­ഞ്ചാ­യ­ത്തു­കള്‍ അ­ട­ക്ക­മു­ള്ള വി­ല്ലേ­ജ് പ­ഞ്ചാ­യ­ത്തു­കള്‍ പു­റ­പ്പെ­ടു­വി­ക്കു­ന്ന വി­ധി­ന്യാ­യ­ങ്ങള്‍­ക്ക് നി­യ­മ­സാ­ധു­ത­യി­ല്ലെ­ന്ന് സു­പ്രീം­കോ­ട­തി. ഉ­ത്തര്‍­പ്ര­ദേ­ശില്‍ ഖാ­പ് പ­ഞ്ചായ­ത്ത് പു­റ­പ്പെ­ടു­വി­ച്ച വി­വാ­ഹ­മോ­ച­ന­ക്കേ­സ് പ­രി­ഗ­ണി­ക്ക­വേ­യാ­ണ് സു­പ്രീം­കോ­ട­തി­യു­ടെ സു­പ്ര­ധാ­നമാ­യ വിധി.

ഖാ­പ് പ­ഞ്ചായ­ത്ത് വ­ഴി­യു­ള്ള വി­വാ­ഹ­മോ­ച­ന­ക്കേ­സു­കള്‍ (ഹി­ന്ദു മാ­രേ­ജ് ആ­ക്ട് 1955, സെ­ക്ഷന്‍ 13) പ്ര­കാരം അം­ഗീ­ക­രി­ക്കാന്‍ ക­ഴി­യി­ല്ലെ­ന്ന് വി­ധി പ്ര­സ്­താ­വിക്ക­വേ ജ­സ്റ്റി­സ് ബി എ­സ് ചൗ­ഹാന്‍ നി­രീ­ക്ഷി­ച്ചു.ഉ­ത്തര്‍­പ്ര­ദേ­ശി­ലെ മ­ഹേ­ന­ദ്ര­നാ­ഥ് യാ­ദ­വി­ന്റേയും ഭാ­ര്യ ഷീ­ലാ ദേ­വി­യു­ടേയും വി­വാഹ­മോച­നം അം­ഗീ­ക­രി­ച്ച ഖാ­പ് പ­ഞ്ചായ­ത്ത് വി­ധി പരി­ശോ­ധി­ക്ക­വേ­യാ­ണാ സു­പ്രീം­കോട­തി ഇത്ത­രം നി­രീ­ക്ഷ­ണ­ങ്ങള്‍ ന­ട­ത്തി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.