Categories

ഖൈര്‍­ലാ­ഞ്ചി ദ­ലിത് കൂ­ട്ട­ക്കൊ­ല: വ­ധ­ശി­ക്ഷ 25 വര്‍ഷം ജീ­വ­പ­ര്യ­ന്ത­മാ­ക്കി

നാ­ഗ­പൂര്‍: ഖൈ­യര്‍­ലാ­ഞ്ചി ദ­ലി­ത് കൂ­ട്ട­ക്കൊ­ല­ക്കേ­സ്സില്‍ ശി­ക്ഷി­ക്ക­പ്പെട്ട 6 പേ­രെ വധശി­ക്ഷ­യില്‍ നി­ന്ന് ഒ­ഴി­വാ­ക്കി 25 വര്‍­ഷം കഠി­ന­ത­ട­വി­നു വി­ധി­ച്ചു­കൊ­ണ്ട് ബോം­ബെ ഹൈ­ക്കോ­ട­തി ഉ­ത്ത­ര­വിട്ടു.
ര­ണ്ടു ര­ണ്ടു പേ­രു­ടെ ജീ­വ­പ­ര്യ­ന്തം കോട­തി ശ­രി­വച്ചു.

നാ­ഗ്­പൂ­ര്‍ ബെ­ഞ്ചി­ലെ ജ­സ്റ്റി­സ് ല­വാ­ന്തെ­യാ­ണ് വി­ധി പ്ര­സ്­താ­വി­ച്ച­ത്. കു­റ്റ­ക്കാരാ­യ എ­ട്ടു പ്ര­തി­ക­ളും 25 വര്‍­ഷം കഠി­ന ത­ട­വ­നു­ഭ­വി­ക്ക­ണം. ഉ­വര്‍ ഇ­തുവ­രെ അ­നു­ഭ­വി­ച്ച ജ­യില്‍­വാ­സവും ഇ­തില്‍ ഉള്‍­പ്പെ­ടും.

2006 സ­പ്­തം­ബര്‍ 29നാ­ണ് ഖൈര്‍­ലാ­ഞ്ചി ഗ്രാ­മ­ത്തി­ലെ അ­ക്ര­മാ­സ­ക്തരാ­യ ജ­ന­ക്കൂട്ടം ഒ­രു­കു­ടം­ബ­ത്തി­ലെ നാ­ലു പേ­രെ അ­തി­ക്രൂ­ര­മാ­യി കൊ­ല­പ്പെ­ടു­ത്തി­യ­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.