Categories

സര്‍ക്കാറുമായുള്ള നിസ്സഹകരണം തുടരും : കെ ജി എം ഒ എ

കൊച്ചി: സര്‍ക്കാറുമായുള്ള നിസ്സഹകരണ സമരം തുടരുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ) വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിനുമുന്നെ അനുകൂല തീരുമാനമുണ്ടായിട്ടില്ലെങ്കില്‍ സ്‌പെഷ്യാലിറ്റി കേഡര്‍ ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തിവയ്ക്കുമെന്നും കെ ജി എം ഒ എ അറിയിച്ചു.

കൊച്ചിയില്‍ നടന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് കെ ജി എം ഒ എ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. നിലവില്‍ സ്‌പെഷ്യാലിറ്റി കേഡര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തിലാണ്. സമരം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് കെ ജി എം ഒ യുടെ അഭിപ്രായം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.