തിരുവനന്തപുരം: മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെതിരെയുള്ള പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് രണ്ടാഴ്ചക്കകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.