Categories

മ­ദന്‍­ത­മാ­ങി­നെ കൊ­ല­പ്പെ­ടുത്തി­യ പ്രധാ­ന പ്ര­തി അ­റ­സ്റ്റില്‍

ഡാര്‍­ജ­ലി­ങ്: അഖി­ല ഭാ­രതി­യ ഗൂര്‍­ഖ ലീ­ഗ് പ്ര­സിഡന്റ് മ­ദന്‍ ത­മാ­ങി­നെ കൊ­ല­പ്പെ­ടു­ത്തി­യ പ്രധാ­ന പ്രതി നി­കല്‍ ത­മാ­ങ് ബം­ഗാള്‍ സി ഐ ഡി അ­റ­സ്റ്റു ചെ­യ്തു.

ഇതുവ­രെ പ­ത്തു­പേ­രെ അ­റ­സ്റ്റു­ചെ­യ്തു. നി­കല്‍ ത­മാ­ങി­ന്റെ മൊ­ബെല്‍ ഫോണ്‍ സം­ഭ­വ­സ്ഥ­ല­ത്തു­നിന്നും ക­ണ്ടെ­ടു­ത്തി­രു­ന്നു. ഗൂര്‍­ഖ ജ­ന­മു­ക്തി മോര്‍­ച്ച­യു­ടെ സെന്‍­ട്രല്‍ ക­മ്മി­റ്റി അം­ഗ­മാ­ണ് നി­കല്‍ ത­മാങ്. ഗൂര്‍­ഖ ജ­ന­മു­ക്തി മോര്‍­ച്ച­ പ്ര­സി­ഡന്റ് ബി­മല്‍ ഗു­രുങ് അ­ട­ക്കം 23 പേ­രു­ടെ പേ­രില്‍ കേ­സെ­ടു­ത്തി­ട്ടു­ണ്ട്. 2010 മെ­യ് 21നാ­ണ് മ­ദന്‍ ത­മാ­ങി­നെ വെ­ട്ടി­ക്കൊ­ല­പ്പെ­ടു­ത്തി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.