Categories

സന്തോഷ് ട്രോഫിയില്‍ നിന്ന് കേരളം പുറത്തായി

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് കേരളം പുറത്തായി. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മിസോറം എതിരില്ലാത്ത ഒരു ഗോളിന് കേരളത്തെ തോല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ തവണയും കേരളം പ്രീക്വാര്‍ട്ടറോടെ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.