Categories

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: എ ഗ്രൂപ്പിന് മേധാവിത്വം

കൊച്ചി: സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് മുന്‍തൂക്കം. ഫലമറിവായ 12 ഇടങ്ങളില്‍ എ ഗ്രൂപ്പും എട്ടിടങ്ങളില്‍ ഐ ഗ്രൂപ്പും വിജയിച്ചു.

വടകര, പത്തനംതിട്ട, ആറ്റിങ്ങള്‍, കാസര്‍ക്കോട്, വയനാട് , കോഴിക്കോട്, മാവേലിക്കര, കോട്ടയം, ചാലക്കുടി, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ എ ഗ്രൂപ്പ് നേടി. കണ്ണൂര്‍, കൊല്ലം, മലപ്പുറം, ആലപ്പുഴ, പാലക്കാട്, പൊന്നാനി, തിരുവനന്തപുരം, ആലത്തൂര്‍ എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ ഐ ഗ്രൂപ്പും നേടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.