Categories

സര്‍­ഫ­റാ­സ് ന­വാ­സി­നെ കേ­രള പോ­ലി­സ് ചോദ്യം ചെ­യ്തു

ബാം­ഗ്ലൂര്‍: സര്‍­ഫ­റാ­സ് ന­വ­സി­നെ ബാം­ഗ്ലൂ­രില്‍ കേര­ള­പോ­ലി­സ് ചോദ്യം ചെ­യ്തു. പോ­പ്പു­ലര്‍­ഫ്ര­ണ്ട് പ്ര­വര്‍­ത്ത­കന്‍ ആലു­വ സ്വ­ദേ­ശി നൗ­ഷാ­ദിന്റെ വീ­ട്ടില്‍ നി­ന്ന് ല­ഘു­ലേ­ഖ­കള്‍ ക­ണ്ടെ­ടു­ത്ത കേ­സി­ലാ­ണി­ത്.

വീ­ട്ടില്‍ നി­ന്ന് ക­ണ്ടെ­ടു­ത്ത പു­സ്­ത­ക­ത്തി­ന്റെ പേ­രില്‍ നൗ­ഷാ­ദി­നെ­തിരേ രാ­ജ്യ­ദ്രോ­ഹ കു­റ്റ­ത്തി­ന് കേ­സെ­ടുത്ത സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ആലു­വ പോ­ലി­സ് സര്‍­ഫറാ­സി­നെയും ചോദ്യം ചെ­യ്­തത്. പു­സ്­ത­ക­ത്തി­ന്റെ വി­വര്‍ത്ത­നം ന­ട­ത്തിയ­ത് സര്‍­ഫ­റാ­സ് ന­വാ­സാ­ണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.