തിരുവനന്തപുരം : കേരളത്തിലെ 8 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐ.പി.എസ് പദവി നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഐ.പി.എസ് പദവി വിഞ്ജാപനം പുറപ്പെടുവിച്ചത്.

ടി.കെ രാജ്‌മോഹന്‍, എ.ജെ തോമസ് കുട്ടി, സി.മോഹന്‍, എ.വി ജോര്‍ജ്ജ്, എസ്.ശശികുമാര്‍,കെ.ബി ബാലചന്ദ്രന്‍, എസ്,സുരേന്ദ്രന്‍,പി.എച്ച് അഷ്‌റഫ് തുടങ്ങിയവര്‍ക്കാണ് ഐ.പി.എസ് പദവി നല്‍കിയത്.

Malayalam News

Kerala News In English