എഡിറ്റര്‍
എഡിറ്റര്‍
ഇടത് സര്‍ക്കാരിന്റെ കാലത്ത് പൊലീസുകാര്‍ ദുല്‍ഖര്‍ സല്‍മാനെപ്പോലെ സുമുഖരായെന്ന് ചിന്താ ജെറോം
എഡിറ്റര്‍
Saturday 20th May 2017 2:40pm

കോട്ടയം: ഇടത് സര്‍ക്കാരിന്റെ കാലത്ത് പൊലീസുകാര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെപ്പോലെ സുമുഖരായെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുളള കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചിന്താ ജെറോം.


Also Read: ദേവസ്വം ബോര്‍ഡിനെതിരെ കുമ്മനത്തിനൊപ്പം മുഖ്യമന്ത്രിയെ കണ്ടു; ആറന്മുള സമരത്തിലും കണ്ണന്‍മൂലയിലെ സമരത്തിലും നേതൃ രംഗത്ത്; ശ്രീഹരി സ്വാമി ജനകീയനായത് ഇങ്ങനെ


മുന്‍ മുഖ്യമന്ത്രി നായനാരുടെ കാലത്താണ് പൊലീസ് വേഷം പരിഷ്‌കരിക്കുന്ന നടപടി ആരംഭിച്ചതെന്നും ഇത് പൊലീസ് സേനയില്‍ വലിയ മാറ്റം ഉണ്ടാക്കിയെന്നും ചിന്ത പറഞ്ഞു.

Advertisement