Categories

ഇ­രു വി­ഭാ­ഗം മു­ജാ­ഹി­ദു­കളും യോ­ജി­പ്പി­ന്റെ പാ­ത­യി­ലേക്ക്

കോ­ഴി­ക്കോ­ട്: ഇ­രു വി­ഭാ­ഗം മു­ജാ­ഹി­ദ് സം­ഘ­ട­ന­കളും യോ­ജി­പ്പി­ന്റെ പാ­ത­യി­ലേ­ക്ക് നീ­ങ്ങു­ന്ന­താ­യി സൂച­ന. കോ­ഴി­ക്കോ­ട് ന­ടത്തി­യ വാര്‍­ത്താ സ­മ്മേ­ള­ന­ത്തി­ലാ­ണ് മു­ജാ­ഹിദ് ഔ­ദ്യോഗി­ക വി­ഭാ­ഗം നേ­താ­ക്ക­ളായ എ പി അ­ബ്ദുല്‍ ഖാ­ദര്‍ മൗ­ല­വിയും ടി പി അ­ബ്ദുല്ല­ക്കോ­യ മ­അ­ദ­നിയും യോ­ജി­പ്പ് നിര്‍­ദേ­ശം ആദ്യം മു­ന്നോ­ട്ട് വെ­ച്ച­ത്.

സംഘ­ട­ന വി­ട്ടു പോ­യ­വര്‍ തി­രി­ച്ചു വ­ര­ണ­മെ­ന്നാ­ണ് നേ­താ­ക്കള്‍ ആ­വ­ശ്യ­പ്പെ­ട്ട­ത്. അ­ഭി­പ്രാ­യ വ്യ­ത്യാ­സ­ങ്ങള്‍ പ­രി­ഹ­രി­ച്ച് സം­ഘ­ട­ന­യി­ലേ­ക്ക് തി­രി­ച്ചു വ­രു­ന്ന­തി­നെ­ക്കു­റി­ച്ച് വി­ട്ടു പോ­യ­വര്‍ ആ­ലോ­ചി­ക്ക­ണ­മെ­ന്ന് അ­വര്‍ ആ­വ­ശ്യ­പ്പെ­ട്ടു.

യോ­ജി­പ്പ് നിര്‍­ദേ­ശ­ത്തോ­ട് പു­റം തി­രി­ഞ്ഞു നില്‍­ക്കി­ല്ലെ­ന്ന് മ­ട­വൂര്‍ വി­ഭാ­ഗം നേ­താ­ക്കളും പ്ര­ത­ക­രി­ച്ചി­ട്ടു­ണ്ട്. ഇ­പ്പോള്‍ വി­ദേ­ശ­ത്തു­ള്ള ഹു­സൈന്‍ മ­ട­വൂര്‍ തി­രി­ച്ചെ­ത്തി­യാല്‍ തു­ടര്‍ ചര്‍­ച്ച­കള്‍ ന­ട­ക്കു­മെ­ന്നാ­ണ് സൂ­ച­ന. 2002ലാ­ണ് മു­ജാ­ഹി­ദ് സം­ഘ­ട­ന­യില്‍ പി­ളര്‍­പ്പു­ണ്ടാ­യ­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.