Categories

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60 ആയി വര്‍ദ്ധിപ്പിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.

ഈ വര്‍ഷം മുതല്‍ തന്നെ ഇത് നടപ്പിലാക്കു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.