തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്ത് വന്നു. 550 പഞ്ചായത്തുകളിലെ ഭരണം യു.ഡി.എഫ് നേടിയപ്പോള്‍ 311 പഞ്ചായത്തുകളിലെ ഭരണം എല്‍.ഡി.എഫിന് നിലനിര്‍ത്താനായി. രണ്ട് പഞ്ചായത്തിലെ ഭരണം ബി.ജെ.പിക്ക് നേടനായിട്ടുണ്ട്. 49 പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

87 ബ്ലോക്ക് പഞ്ചായത്തുകളിലെ ഭരണം യു.ഡി.എഫ് നേടി. 48 ഇടങ്ങളില്‍ എല്‍.ഡി.എഫിനായിരിക്കും ബ്ലോക്ക് പഞ്ചായത്തുകളിലെ ഭരണം. 3 ബ്ലാക്ക് പഞ്ചായത്തുകളില്‍ തൂക്ക് സഭയ്ക്കാണ് ജനവിധി.

Subscribe Us: