കൊച്ചി: ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കൊച്ചിയിലെ ഇസ്‌ലാമിക പ്രബോധക സംഘമാണ് ഹരജി നല്‍കിയത്.