Administrator
Administrator
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നേരത്തെ
Administrator
Wednesday 17th March 2010 3:41pm

തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം ഈ മാസം നല്‍കും. 22,23,24 തീയതികളിലായിരിക്കും ശമ്പളം വിതരണം ചെയ്യുകയെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

Advertisement