Administrator
Administrator
സ്വര്‍ണ വില 80 രൂപ കുറഞ്ഞു;പവന് 12,080
Administrator
Saturday 30th January 2010 1:08pm

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് പവന് 80 രൂപ കുറഞ്ഞു 12,080 രൂപയായി. ഗ്രാമിന് 10 രൂപ വീതമാണ് കുറഞ്ഞത്.

ഗ്രാമിന് 1,510 രൂപയായണ് നിലവില്‍ കച്ചവടം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്നത്.

Advertisement