ചെന്നൈ: കേരളത്തിന് ഐ പി എല്‍ ടീം ലഭിച്ചു. ചെന്നൈയില്‍ നടന്ന ലേലത്തില്‍ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഐ പി എല്‍ ടീം ലഭിച്ചത്. റൊന്റാവു സ്‌പോര്‍ട്‌സാണ് 1533കോടി രൂപക്ക് ടീം ലേലത്തില്‍ പിടിച്ചെത്. കൊച്ചി കേന്ദ്രമായാണ് പുതിയ ടീം. ശൈലേന്ദ്ര ഗേക്ക്‌വാദിന്റെ നേതൃത്വത്തിലുള്ള അഞ്ച് ബിസിനസ്സ് ഗ്രൂപ്പുകള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യമാണ് റെന്റേവു സ്‌പോര്‍ട്‌സ്

രണ്ടാമത്തെ ടീം സഹാറക്കാണ്. ഏറ്റവും ഉയര്‍ന്ന തുക, 1702 കോടി രൂപയാണ് പൂണെ ടീമിനായി സഹാറ ഗ്രൂപ്പ് മുടക്കിയത്.

Subscribe Us: