Categories

വി.എസിന് സീറ്റ് നിഷേധിച്ചതില്‍ ആഹ്ലാദ പ്രകടനം

കൊല്ലം: വി.എസിന് സി.പി.ഐ.എം സീറ്റ് നിഷേധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് (ബി) പ്രകടനം നടത്തി. കൊട്ടാരക്കരയിലാണ് പ്രകടനം നടത്തിയത്. ബാലകൃഷ്ണപ്പിള്ളയെ വേട്ടയാടിയ വി.എസിന് സീറ്റ് നിഷേധിച്ച സി.പി.ഐ.എമ്മിന് അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടായിരുന്നു പ്രകടനം.

One Response to “വി.എസിന് സീറ്റ് നിഷേധിച്ചതില്‍ ആഹ്ലാദ പ്രകടനം”

  1. rajesh

    vs ne ഒഴിവാക്കിയതിലൂടെ ഇത്തരത്തിലുള്ള അഴിമതിക്കാരെ വളര്‍ത്തുന്ന നിലപാടാണ് നമ്മുടെ പാര്‍ടി സ്രീകരിച്ചത്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.