Categories

കേ­ര­ള­ത്തി­ന് അവാര്‍­ഡ് : കോണ്‍­ഗ്ര­സ് എം പി­മാര്‍­ക്ക് പ­രാ­തി

ന്യൂദല്‍­ഹി: പ്ര­വര്‍­ത്ത­ന മി­ക­വി­ന് കേ­ര­ള­ത്തി­ന് അ­വാര്‍­ഡ് നല്‍­കു­ന്ന­തില്‍ സം­സ്ഥാനത്ത് നി­ന്നുള്ള കോണ്‍­ഗ്ര­സ് എം പി­മാര്‍­ക്ക് പ­രാതി. ആ­രോ­ഗ്യ മന്ത്രി പി കെ ശ്രീമ­തി ടീ­ച്ചര്‍ക്കും വൈ­ദ്യു­ത മന്ത്രി എ­കെ ബാ­ല­നും, ഡി­ജി­പിക്കും ദേശീ­യ അ­വര്‍­ഡ് നല്‍­കു­ന്ന­താ­ണ് കോണ്‍­ഗ്ര­സ് എം പി­മാ­രെ ചൊ­ടി­പ്പി­ച്ചത്. ഈ വിഷ­യം ചൂ­ണ്ടി­ക്കാ­ട്ടി എ­ട്ട് കോണ്‍­ഗ്ര­സ് എം പി­മാര്‍ സോണി­യ ഗാ­ന്ധി­ക്ക് പ­രാ­തി നല്‍­ക­യി­ട്ടുണ്ട്.

സം­സ്ഥാന­ത്ത് നി­ന്നു­ള്ള കേ­ന്ദ്ര മ­ന്ത്രി­മാര്‍ ഇടത് സര്‍­ക്കാ­രി­ന്റെ പ്ര­വര്‍­ത്ത­നങ്ങ­ളെ പു­ക­ഴ്­ത്തു­ന്നതും എം പി­മാ­രെ അ­സ്വ­സ്­താ­രാ­ക്കി­യി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.