Categories

ബസ് ചാര്‍ജ് വര്‍ധന: മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനെയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. മിനിമം ചാര്‍ജ് വര്‍ധന സംബന്ധിച്ച് കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് നാറ്റ് പാക്കിനോട് കഴിഞ്ഞ മന്ത്രിസഭാ ഉപസമിതി ആവശ്യപ്പെട്ടിരുന്നു.

മന്ത്രിസഭായോഗത്തിനു ശേഷമാണ് ഉപസമിതി യോഗം നടക്കുക. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് ബസ് സമരം പിന്‍വലിച്ചിരുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില