ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ വിദേശമദ്യത്തിന് 10 ശതമാനം നികുതി വര്‍ദ്ധന, ആഢംബര കാര്‍, ബസ്, സ്വകാര്യ ആവശ്യത്തിനുള്ള 1500 സി സി ശേഷിയില്‍ കൂടുതലുള്ള വാഹനങ്ങള്‍, ഡി ടി എച്ച് സംവിധാനം എന്നിവക്ക് വില കൂടും.