Administrator
Administrator
കൊട്ടിക്കലാശത്തിന് കേരളം കുടിച്ചത് 20.61 കോടിയുടെ മദ്യം
Administrator
Saturday 16th April 2011 1:25pm

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസം കേരളം കുടിച്ചു തീര്‍ത്തത് 20.61 കോടിയുടെ മദ്യം. സാധാരണ ദിവസത്തെക്കാള്‍ 1.5 കോടിയുടെ വര്‍ധനവാണ് അന്നുണ്ടായത്. സാധാരണ ഗതിയില്‍ ദിവസം 19-19.5 കോടിയുടെ മദ്യമാണ് വില്‍പ്പന നടക്കാറുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 6730 കോടിയുടെ മദ്യവില്‍പ്പന നടന്നു. ഈ വകയില്‍ സര്‍ക്കാറിന് കിട്ടിയത് 5239 കോടിയുടെ റവന്യൂ വരുമാനമാണ്.

റം ആണ് കൊട്ടിക്കലാശ ദിവസം ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്.

Advertisement