എഡിറ്റര്‍
എഡിറ്റര്‍
സ്മാര്‍ട്‌ഫോണ്‍ രംഗത്ത് പുതിയ തരംഗമാകാന്‍ കസം
എഡിറ്റര്‍
Friday 8th November 2013 3:28pm

kasam

എച്ച്.ടി.സിയുടെ മുന്‍കാല എക്‌സിക്യുട്ടീവുകളായ മൈക്കല്‍ കോംബസും ജെയിംസ് അത്കിന്‍സും തയ്യാറാക്കി വിപണിയിലെത്തിക്കുന്ന പുതിയ സ്മാര്‍ട് ഫോണാണ് കസം.

കസം മോഡലിലെ ആദ്യ ഡിവൈസ് കമ്പനി പുറത്തിറക്കി. തണ്ടര്‍ ക്യു 4 5 എന്നാണ് പുതിയ ഡിവൈസിന്റെ പേര്.

4.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റെ വില. 480*854 പിക്‌സലും ടച്ച് സ്‌ക്രീനുമാണ് ഫോണിനുള്ളത്. 8 മെഗാപിക്‌സലാണ് ക്യാമറ.

ട്രൂപ്പര്‍ എക്‌സ് ഫൈ എന്നാണ് അടുത്ത മോഡലിന്റെ പേര്. 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റേതാണ്.

5 മെഗാപിക്‌സലാണ് ക്യാമറ. ട്രൂപ്പര്‍ എക്‌സ് 5.0 ആണ് അടുത്ത മോഡല്‍. 5 ഇഞ്ച് ഡിസ്‌പ്ലേയും ടച്ച് സ്‌ക്രീനും 1.2 ജി എച്ച് സെഡ് ഡ്യുവല്‍ കോര്‍ പ്രൊസസറും ഉണ്ട്.

Advertisement