എഡിറ്റര്‍
എഡിറ്റര്‍
പൂവാല ശല്യം ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം
എഡിറ്റര്‍
Wednesday 14th June 2017 6:27pm

 

ആലപ്പുഴ: കായംകുളത്ത് പൂവാലശല്യം ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം. സ്ഥലത്ത് പൂവാല ശല്ല്യമുണ്ടെന്ന പരാതിയെത്തുടര്‍ന്നെത്തിയ പൊലീസ് സമീപത്തെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെയാണ് ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്.


Also read കര്‍ഷക പ്രക്ഷോഭം; പൊലീസ് വെടിവെച്ച് കൊന്ന കര്‍ഷകരുടെ കുടുംബത്തിന് ചൗഹാന്‍ ഒരു കോടി രൂപ നല്‍കി


പൂവാലശല്യം നേരിടാനെത്തിയ പൊലീസ് വീടിനുമുന്നില്‍ നിന്ന അംജദിനെ ലാത്തികൊണ്ട് അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയുമായിരുന്നെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ അടിയേറ്റതിന്റെ നിരവധി പാടുകളുണ്ട്.


Dont miss ‘പിടിച്ചു കെട്ടി നിര്‍ത്തിയിരുന്ന മൂത്രം വൈകി ഒഴുക്കി വിടുമ്പോള്‍ മരണ വേദന കൊണ്ട് ഉറക്കെ നിലവിളിച്ചിട്ടുണ്ട്’; ഗര്‍ഭിണി സൂക്ഷിക്കേണ്ട കാര്യങ്ങള്‍ കേള്‍ക്കമ്പോള്‍ പുച്ഛം കൊണ്ട് തുപ്പാന്‍ തോന്നുന്നുവെന്ന് എസ്.ശാരദക്കുട്ടി


Advertisement