Categories

കമലിന്റെ ‘ഗദ്ദാമ’യില്‍ കാവ്യ നായികയായെത്തുന്നു

സംവിധായകന്‍ കമലിന്റെ ഗദ്ദാമയില്‍ കാവ്യ നായികയായെത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം ദുബായിയില്‍ തുടങ്ങി.
ഗള്‍ഫില്‍ വീട്ടുജോലി ചെയ്യുന്ന മലയാളി സ്ത്രീകളുടെ ആത്മസംഘര്‍ഷങ്ങള്‍ വെള്ളിത്തിരയിലെത്തിക്കാനാണ് കമല്‍ ഗദ്ദാമയിലൂടെ ശ്രമിക്കുന്നത്. ഗദ്ദാം എന്ന വാക്കിന് വീട്ടുജോലിക്കാരി എന്നാണര്‍ത്ഥം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.