തിരുവല്ല: തിരുവല്ല കവിയൂരില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടിയപള്ളി വലിയപറമ്പില്‍ കുഞ്ഞുനീലകണ്ഠന്‍(67), ഭാര്യ തങ്കമ്മ(58) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം.